strike

കേന്ദ്ര കർഷക ദ്രോഹ നിയമം പിൻവലിക്കുക, കർഷക സമരം ഒത്തുതീർപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സംസ്‌ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റാച്യു എസ്.ബി.ഐയ്ക്ക് മുന്നിൽ സംഘടിപ്പിച്ച സത്യാഗ്രഹ സമരം സി.ഐ.ടി.യു സംസ്‌ഥാന സെക്രട്ടറി വി.ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യുന്നു. വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് എൻ. സുധീന്ദ്രൻ, ജില്ലാ സെക്രട്ടറി എം. ബാബുജാൻ, സമിതി സംസ്‌ഥാന വൈസ് പ്രസിഡന്റ് വി.പാപ്പച്ചൻ, കെ.ആൻസലൻ എം.എൽ.എ, പി.എൻ.മധു തുടങ്ങിയവർ സമീപം

strike