ന്യൂഡൽഹി: ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം. എംബസിയുടെ നിർത്തിയിട്ടിരുന്ന ഒരു വാഹനത്തിലാണ് സ്ഫോടനം നടന്നതെന്നാണ് സൂചനകൾ.