phd

കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗിൽ ഡോക്ടറേറ്റ് നേടിയ തിരുവനന്തപുരം വി.എസ്.എസ്.സിയിലെ ശാസ്ത്രജ്ഞൻ റോയി തങ്കച്ചൻ. കൊല്ലം ആയൂർ തെങ്ങുംപണയിൽ എ. തങ്കച്ചന്റെയും റോസമ്മയുടെയും മകനാണ്. ഭാര്യ: ഡോ.സിനി ജി. ബെഞ്ചമിൻ (അസിസ്റ്റന്റ് പ്രൊഫസർ, ആൾസെയിന്റ്സ് കോളേജ്).