എൽ.ഡി.എഫും, പി.ജി. സ്‌മാരക ട്രസ്റ്റും സംയുക്തമായി തിരുവനതപുരം അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ച ബഡ്ജറ്റ് വിശകലന സെമിനാർ മന്ത്രി തോമസ് ഐസക് ഉദ്‌ഘാടനം നിർവഹിക്കുന്നു. മന്ത്രി കടകംപളളി സുരേന്ദ്രൻ, നഗരസഭ മേയർ ആര്യ രാജേന്ദ്രൻ, കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ, സി.ഐ.ടി.യു സംസ്‌ഥാന സെക്രട്ടറി വി.ശിവൻകുട്ടി എന്നിവർ സമീപം.