army-russian-tanks

യുദ്ധ രംഗത്തും മരുഭൂമികളിലുമൊക്കെ ഇനി ഇന്ത്യയുടെ യുദ്ധ രാജാക്കന്മാരായ ടാങ്കുകൾക്ക് തടസമില്ലാതെ സഞ്ചരിക്കാം. യാത്രാപാതയിൽ നിന്ന് മൈനുകൾ നീക്കി സഞ്ചാരം സുഗമമാക്കാനാണ് ടാങ്കുകൾക്കു മുന്നിൽ യന്ത്ര കലപ്പകൾ ഘടിപ്പിക്കുക. ട്രാക്ക് വിഡ്ത്ത് മൈൻ പ്ലോവ്സ് (ടി.ഡബ്ലിയു,​എം,​ജ ) എന്നറിയപ്പെടുന്ന ഇവ 1,500 എണ്ണം വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം ബി‌.എം‌.എല്ലുമായി 557 കോടി രൂപയുടെ കരാർ ഒപ്പിട്ടു