tractor

റിപ്പബ്ലിക് ദിനത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് 44 പേർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് അയച്ചു. ഇവരുടെ പാസ്‌പോർട്ടും പിടിച്ചെടുക്കും. ട്രാക്ടർ റാലിയുടെ റൂട്ട് തെറ്റിച്ചതടക്കം കരാർ ലംഘനങ്ങളിൽ നിയമനടപടി സ്വീകരിക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ മൂന്നു ദിവസത്തിനകം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ദർശൻ പാൽ , രാകേഷ് ടിക്കായത് തുടങ്ങിയ 20 നേതാക്കൾക്കു നോട്ടീസ് അയച്ചിട്ടുണ്ട്.