priyal

താൻ ലോലിപോപ്പ് നുണയുന്ന ചിത്രം ഇൻസ്റ്റാഗ്രാം വഴി പങ്കുവച്ച് നടി പ്രിയാൽ ഗോർ. ചുവന്ന ലോലിപോപ്പ് നുണയുന്ന ചിത്രത്തിനൊപ്പം 'ടേക്ക് മീ ടു ദ ക്യാൻഡി ഷോപ്പ്' എന്നും നടി കുറിച്ചിട്ടുണ്ട്.

View this post on Instagram

A post shared by Priyal Gor (@priyalgor2)


ചുവപ്പ് നിറമുള്ള ലോലിപോപ്പ് വായിലിട്ട് നുണയുള്ള പ്രിയാലിന്റെ പോട്രെയിറ്റ് ചിത്രം ഏറെ ക്യൂട്ട് ആയിട്ടുണ്ടെന്നാണ് പോസ്റ്റിനു കീഴിലായി ആരാധകർ കമന്റിടുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള നടി കൂടിയാണ് പ്രിയാൽ ഗോർ.

View this post on Instagram

A post shared by Priyal Gor (@priyalgor2)


അടുത്തിന്റെ പ്രിയാലിന്റെ സ്വിംസ്യൂട്ടിലുള്ള ചിത്രങ്ങൾ വൈറലായി മാറിയിരുന്നു. പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തിയ 'അനാർക്കലി'യിലെ നായികാവേഷത്തിലൂടെയാണ് പ്രിയാൽ മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്.

View this post on Instagram

A post shared by Priyal Gor (@priyalgor2)


'നാദിറ' എന്ന കഥാപാത്രത്തെയാണ് പ്രിയാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. ഹിന്ദി സീരിയലുകളിലൂടെ അഭിനയരംഗത്തെത്തിയ പ്രിയാൽ മലയാളം കൂടാതെ പഞ്ചാബി, തെലുങ്ക് തുടങ്ങിയ ഭാഷകളിലുള്ള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

View this post on Instagram

A post shared by Priyal Gor (@priyalgor2)