jayasurya-murali

ഫിറ്റല്ല ഹിറ്റാ... വെള്ളം സിനിമയുടെ വിജയാഘോഷം പങ്കിടാൻ കോട്ടയം ആനന്ദ് തിയേറ്ററിൽ എത്തിയ നടൻ ജയസൂര്യ സിനിമയിലെ യഥാർത്ഥ കഥാപാത്രമായ മുരളി കുന്നുംപുറത്തിനോടൊപ്പം കേക്ക് മുറിക്കാനൊരുങ്ങിയപ്പോൾ.