കടലാഴങ്ങളിൽ തോക്കും കാമറയുമായി മുങ്ങുന്നതെന്തിനെന്ന നാട്ടുകാരുടെ ചോദ്യത്തിനുള്ള ഉത്തരമാണ് ഷിബു ജോസഫ് സേവ്യറിന്റെ കൈയിലെ പിടയ്ക്കുന്ന മീനുകൾ. സ്കൂബാ ഡൈവിംഗും സ്പിയർ ഗൺ മീൻപിടിത്തവും ഹരമാക്കുകയാണ് കൊല്ലം കുരീപ്പുഴ സ്വദേശിയായ ഷിബു.വീഡിയോ: ശ്രീധർലാൽ.എം.എസ്