കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ആൾക്കൂട്ടം നിയന്ത്രിക്കാനും രാത്രികളിലെ അനാവശ്യ യാത്രകൾ തടയാനും പൊലീസ് പരിശോധന ശക്തമാക്കി. ഫെബ്രുവരി 10 വരെയാണ് നിയന്ത്രണം. പരിശോധനയ്ക്ക് മുഴുവൻ സേനാംഗങ്ങളെയും വിന്യസിക്കാൻ ഡി.ജി.പി നിർദേശം നൽകി.