freezer

അമ്മയുടെ മൃതദേഹം പത്ത് വർഷത്തോളം ഫ്രീസറിലാക്കി വീട്ടിനകത്ത് സൂക്ഷിച്ച് ഒരു മകൾ. ജപ്പാനിൽ നിന്നാണ് വിചിത്രമായ ഈ വാർത്ത. അറുപതുകാരിയായ അമ്മയുടെ മരണം പുറംലോകത്തെ അറിയിച്ചാൽ വീടൊഴിഞ്ഞ് കൊടുക്കേണ്ടി വരുമെന്ന ഭയമായിരുന്നത്രെ മകളെ ഇതിന് പ്രേരിപ്പിച്ചത്.