സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു കുക്കിംഗ് വീഡിയോ ആണ്. 7.17 ദശലക്ഷം സബ്‌സ്ക്രൈബേഴ്സ് ഉള്ള തമിഴ്‌നാട്ടിലെ യൂട്യൂബ് ഫുഡ് ചാനലായ വില്ലേജ് കുക്കിംഗിന്റെ വ്‌ളോഗർമാരെ കാണാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എത്തിയ വീഡിയോ ആണത്. ഇവർക്കൊപ്പം രാഹുൽ ബിരിയാണി ഉണ്ടാക്കാനും കഴിക്കാനും സമയം കണ്ടെത്തി.