astrology

മേടം :ആത്മസംതൃപ്തിയുണ്ടാകും. ആവശ്യങ്ങൾ പരിഗണിക്കും. സുവ്യക്തമായ തീരുമാനങ്ങൾ.

ഇടവം : പുതിയ തൊഴിൽ മേഖലകൾ. ബന്ധുക്കൾ വിരുന്നുവരും. പ്രവർത്തനശൈലിയിൽ മാറ്റം.

മിഥുനം : ആരോപണങ്ങളെ അതിജീവിക്കും. ആത്മവിശ്വാസമുണ്ടാകും. അനാവശ്യമായ ആധി ഒഴിവാക്കും.

കർക്കടകം : ആരോഗ്യം തൃപ്തികരം. വ്യവസ്ഥകൾ പാലിക്കും. കുടുംബത്തിൽ സ്വസ്ഥത.

ചിങ്ങം : ബന്ധുസഹായമുണ്ടാകും. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. സമന്വയ സമീപനം.

കന്നി : സർവകാര്യ വിജയം. പാരമ്പര്യ പ്രവർത്തികൾ. ആഘോഷങ്ങളിൽ പങ്കെടുക്കും.

തുലാം : സത്യാവസ്ഥ അറിഞ്ഞുപ്രവർത്തിക്കും. മിഥ്യാധാരണകൾ ഒഴിവാകും. യാഥാർത്ഥ്യത്തെ അംഗീകരിക്കും.

വൃശ്ചികം : വേണ്ടപ്പെട്ടവർ വിരുന്നുവരും. ദൂരയാത്രകൾ വേണ്ടിവരും. പ്രവൃത്തികൾ ചെയ്തുതീർക്കും.

ധനു : പ്രശ്നങ്ങൾ പരിഹരിക്കും. കുടുംബത്തിൽ സമാധാനം. പ്രയത്നങ്ങൾക്ക് ഫലമുണ്ടാകും.

മകരം : ജന്മനാട്ടിൽ വന്നുചേരും. സുഹൃദ് സംരംഭങ്ങൾ ഉപേക്ഷിക്കും. ഉദ്യോഗമാറ്റമുണ്ടാകും.

കുംഭം : നിരീക്ഷണങ്ങളിൽ വിജയം. പ്രശ്നങ്ങൾക്ക് പരിഹാരം. സഹപ്രവർത്തകരുടെ സഹകരണം.

മീനം : ആഗ്രഹങ്ങൾ സഫലമാകും. അതിഥി സൽക്കാരത്തിന് അവസരം. വാക്കും പ്രവർത്തിയും ഫലപ്രദമാകും.