farmer

ഇരുപത് വർഷമായി നെൽക്കൃഷിയിൽ നഷ്ടമറിഞ്ഞിട്ടില്ലാത്ത തമിഴ്‌നാട് സ്വദേശി ഗോവിന്ദസ്വാമിയുടെ കൃഷി ഇത്തവണ മഴ മുക്കി. കഴിഞ്ഞ ദിവസം കാലം തെറ്റി പെയ്ത മഴയാണ് വില്ലനായത്.ഗോവിന്ദസ്വാമിയുടെ വാക്കുകളിലേക്ക് .

കാമറ- മുസ്തഫ ചെറുമുക്ക്