മലപ്പുറം ജില്ലയിലെ ആദ്യഘട്ട കുത്തിവയ്പിനായി ഒരുക്കിയിട്ടുള്ളത് ഒമ്പത് വാക്സിനേഷൻ കേന്ദ്രങ്ങൾ. 28,000 ഡോസ് വാക്സിനുകളാണ് എത്തിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ വാക്സിന്റെ ലഭ്യത അനുസരിച്ച് കൂടുതൽ കേന്ദ്രങ്ങൾ ഒരുക്കാനാണ് ജില്ലാ ആരോഗ്യ വകുപ്പിന്റെ തീരുമാനം.കാമറ : അഭിജിത്ത് രവി