01

കണ്ണൂർ ,തലശ്ശേരി ഭാഗങ്ങളിൽ കല്യാണ വേളകളിലും മറ്റു സന്ദർഭങ്ങളിലും അവതരിപ്പിക്കുന്ന ജനകീയ കലാരൂപമാണ് കൈമുട്ടിപ്പാട്ട്. ഇപ്പോൾ അത് മലപ്പുറം ജില്ലയിലും സജീവമാകുന്നു. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ

വീഡിയോ : അഭിജിത്ത് രവി