mufeedha-afra

വിപ്ലവം സൃഷ്ടിക്കുന്ന ഈ പെൺക്കരുത്തിന് മുന്നിൽ സംസാരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. നാളത്തെ ഇന്ത്യയുടെ ഭാവി നിങ്ങളാണ്. രാഹുൽ ഗാന്ധിയുടെ ഓരോ വാക്കിലും മുഫീദ അഫ്ര പരിഭാഷയുടെ ആവേശം നിറച്ചപ്പോൾ സദസ്സിൽ നിന്ന് കൂട്ടകൈയടി. കാണാം ആ കാഴ്ചകൾ

വീഡിയോ : അഭിജിത്ത് രവി