നെടുങ്ങാടപ്പള്ളി : പള്ളിപ്പറമ്പിൽ പരേതനായ ചാക്കോയുടെ ഭാര്യ കുഞ്ഞമ്മ (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ചിന്നമ്മ, കുഞ്ഞൂഞ്ഞമ്മ, സൂസമ്മ. മരുമക്കൾ : രാജു, ശശി, പരേതനായ ജോർജ്.