കൊടുമൺ : ഗ്രാമപഞ്ചായത്തിൽ നിന്നും വിധവാ പെൻഷൻ/50 വയസ് കഴിഞ്ഞ അവിവാഹിത പെൻഷൻ കൈപ്പറ്റുന്ന 60 വയസിന് താഴെയുള്ള ഗുണഭോക്താക്കൾ തുടർന്ന് പെൻഷൻ ലഭിക്കാൻ പുനർവിവാഹം കഴിച്ചിട്ടില്ലെന്ന് സാക്ഷ്യപത്രം 12ന് മുൻപായി പഞ്ചായത്തോഫീസിൽ സമർപ്പിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.