പത്തനംതിട്ട: തോന്ന്യാമല പട്ടംതറയിൽ ഐക്കരേത്ത് (കൊട്ടയിറമ്പിൽ) വീട്ടിൽ വാസുക്കുട്ടി (93) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ. പരേതയായ രമാഭായി. മക്കൾ: ദേവരാജൻ, വിജയൻ, പരേതയായ ലിബി. മരുമക്കൾ: ലളിതാ ഭായി, വത്സലകുമാരി, ഷാജി (വാഴമുട്ടം).