നീർവിളാകം: മേയ്ക്കുന്നിൽ വടക്കേതിൽ നാണു(78) നിര്യാതനായി.
സംസ്‌കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ.
ഭാര്യ. കുഞ്ഞുമോൾ. മക്കൾ: ജയപ്രകാശ് സുരേഷ്, പരേതയായ സുജാത. മരുമക്കൾ : സുരേഷ് എം.എസ്, വിനീത.