തിരുവല്ല: തിരുമൂലപുരം കരപ്പനവേലിൽ മന്നത്ത് കെ. ആർ. ഗോപാലകൃഷ്ണൻ (അനിയൻ-61) നിര്യാതനായി. ഭാര്യ: കുമാരി ജി. നായർ. മക്കൾ: ഗോപിക, പാർവ്വതി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.