മല്ലപ്പള്ളി പൊന്നിരിക്കുംപാറ: ചീരംകുളം പരേതനായ സി.ഐ.മത്തായിയുടെ ഭാര്യ സാറാമ്മ മാത്യു (68) നിര്യാതയായി. സംസ്‌കാരം പിന്നീട്. മാരിക്കൽ കുടുംബാംഗമാണ്.