മല്ലപ്പള്ളിപരിയാരം: കവുംങ്ങുംചേരിൽ പരേതനായ ഗോപിനാഥക്കുറുപ്പിന്റെ ഭാര്യ രത്‌നമ്മ (69) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ലേഖ, സതീഷ്. മരുമക്കൾ: രാജ്കുമാർ, ധന്യ. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.