ചിറ്റാർ: മണക്കയം അശോക് ഭവനിൽ പരേതനായ സി. സി. ഗോപാലന്റെ ഭാര്യ പി. പി. മീനാക്ഷി (70) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: അമ്പിളി, അശോകൻ. മരുമക്കൾ: ശിവദാസൻ, മഞ്ജു.