ഇലന്തൂർ: വലിയവെട്ടം ഹരിതയിൽ എം. എസ്. യശോധർമ്മൻ (ബാബു - 72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ആനന്ദവല്ലി. മക്കൾ: സന്ദീപ്, രന്ദീപ്. മരുമകൾ: നിത്യ. ചെറുമകൾ: നിയന്ദ.