മല്ലപ്പള്ളി ആനിക്കാട്: ഞാലിപ്ലാക്കൽ രാജപ്പന്റെ ഭാര്യ തങ്കമണി (68) നിര്യാതയായി. മക്കൾ: സന്തോഷ്, റാണി. മരുമക്കൾ: അജി ദാസ് പാട്ടത്തിൽ ഫാത്തിമാപുരം ചങ്ങനാശ്ശേരി, സജിത മണിമല.