02-sob-saradamma

കുളനട: ഉള്ളന്നൂർ പുഷ്പത്തടത്തിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ: ശാരദാമ്മ (82) നിര്യാതയായി. മക്കൾ: ശ്രീകുമാർ, അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: സുമാദേവി, ഗിരിജ, സ്മിത. സഞ്ചയനം ആറിന് രാവിലെ 9 മണിക്ക്.