02-sob-kunjukunju
കുഞ്ഞു കുഞ്ഞ്

ചെങ്ങന്നൂർ : മുളക്കുഴ നായിക്കൻ മോടിയിൽ കുഞ്ഞുകുഞ്ഞു(72) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: സന്തോഷ് , സജിത ,സജിനി, പരേതനായ സത്യൻ. മരുമക്കൾ: ചിത്ര, ഷീന, കുട്ടൻ, രജിത് . സംസ്‌കാരം ഇന്ന് ഉച്ചക്ക് 1:30 ന് വീട്ടുവളപ്പിൽ