പ്രമാടം മല്ലശ്ശേരി കാഞ്ഞിരം നിൽക്കുന്നതിൽ ഗംഗാധരൻ (73, റിട്ട. കെഎസ്ഇബി ഓവർസിയർ) നിര്യാതനായി .സംസ്‌കാരം പിന്നീട് . ഭാര്യ: സുഭാഷിണി. മക്കൾ: സജി, സജിത. മരുമകൾ: പ്രസാദ്, ആശ.