02-sob-thankachan
തങ്കച്ചൻ

പന്തളം: പൂഴിക്കാട് ചീക്കൻപാറയിൽ പടിഞ്ഞാറ്റേതിൽ തങ്കച്ചൻ (ബാംഗ്ലൂർ കോശീസ് ഏജൻസി റിട്ട. മാനേജർ - 78) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ആലപ്പുഴ ഇലഞ്ഞിക്കൽ കുടുംബാംഗം ചിന്നമ്മ. മക്കൾ: സന്തോഷ്, സജേഷ് (ഇരുവരും ബാംഗ്ലൂർ). മരുമക്കൾ: റീന, റെനി.