ഇലവുംതിട്ട: ശ്രീ ദേവി വിലാസം 220 നമ്പർ എൻ.എൻ.എസ്.കരയോഗം മന്നം ജയന്തി ആചരിച്ചു. പ്രസിഡന്റ് മധുസൂദനൻ പിള്ള, സെക്രട്ടറി എം.എൻ. ബാലൻ,ജോയിന്റ് സെക്രട്ടറി ജയൻ പിള്ള,വനിതാ സമാജം പ്രസിഡന്റ് ഗീത വിജയൻ,രമാദേവി, വിജയൻ നായർ എന്നിവർ നേതൃത്വം നൽകി. ആചാര്യ അനുസ്മരണപ്രഭാഷണവും നടന്നു.