മല്ലപ്പള്ളി:പുള്ളോലി വളവൊടിക്കാവ് റോഡിൽ കലുങ്ക് പുനർനിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനാൽ നാളെ മുതൽ ടി റോഡിൽ വാഹന ഗതാഗത നിയന്ത്രണമുണ്ടായിരിക്കുന്നതാണ്. റാന്നിയിൽ നിന്ന് വരുന്ന വാഹനങ്ങൾ കണ്ടൻപേരൂർ വഴി തിരിഞ്ഞു പോകണമെന്ന് അസിസ്റ്റന്റ് എൻജിനീയർ പി.ഡബ്ല്യു.ഡി റോഡ്‌സ്, മല്ലപ്പള്ളി അറിയിച്ചു.