03-sob-aleyamma-thomas
ഏലിയാമ്മ തോമസ്

അയിരൂർ: ഇടത്രാമൺ കല്ലുവരപറമ്പിൽ പരേതയായ കെ. എം. തോമസിന്റെ ഭാരൃ ഏലിയാമ്മ തോമസ് (93) നിര്യാതയായി. സംസ്‌കാരം ഇന്ന് മൂന്നിന് അയിരൂർ ചായൽ മാർത്തോമ്മ പള്ളിയിൽ. മല്ലപ്പള്ളി തെക്കേമുറിയിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുകുഞ്ഞമ്മ, ലിസി, റോസമ്മ. മരുമക്കൾ: വടശ്ശേരിക്കര കൊച്ചുതുണ്ടിയിൽ ബേബി ജോൺ, പരുമല നമ്പോക്കാവിൽ രാജൻ, പരേതനായ മാത്തുക്കുട്ടി.