bhavaniyamma
ഭവാനിയമ്മ

kob-Bhavaniyamma 95 Ranni Perunadu

റാന്നി. പെരുനാട് മുക്കം കുളത്തുങ്കൽ പരേതനായ വേലായുധന്റെ ഭാര്യ ഭവാനിയമ്മ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.
മക്കൾ: ശാന്ത, സരസമ്മ, ചെല്ലമ്മ, വിജയൻ, അനിൽ ബി
മരുമക്കൾ: പുഷ്പകുമാരി, സിന്ധു,ശശി,പരേതനായ ശ്രീധരൻ.