03-sob-sarasamma
സരസമ്മ

കലഞ്ഞൂർ: അയിരുക്കീഴിൽ രാഘവൻപിള്ളയുടെ ഭാര്യ സരസമ്മ (82) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ. മക്കൾ: രാധാമണി, രാമചന്ദ്രൻ പിള്ള, ഉഷാകുമാരി, ജലജാകുമാരി. മരുമക്കൾ: പരേതനായ രാജേന്ദ്രൻ പിള്ള, മിനി, മോഹനൻ പിള്ള, സോമൻ പിള്ള.