അടൂർ : കേരള യൂണിവേഴ്സിറ്റിയുടെ നിയന്ത്രണത്തിലുള്ള അടൂർ യു.ഐ. ടിയിൽ ഇലക്ട്രോണിക്സ് വിഭാഗത്തിലേക്ക് ഗസ്റ്റ്ലക്ചററെ ആവശ്യമുണ്ട്. പ്രസ്തുത വിഷയത്തിൽ നെറ്റ് / പി. എച്ച്. ഡി യോഗ്യതയോ 55 ശതമാനം മാർക്കോടെ എം.ടെക് / എം. എസ്.സി (ഇലക്ട്രോണിക്സ്) ബിരുദമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 6ന് രാവിലെ 11ന് അടൂർ ഹൈസ്കൂൾ ജംഗ്ഷനിലുള്ള ഓഫീസിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 04734 295755.