03-sob-mathukutty-c
മാത്തുക്കുട്ടി. സി

മല്ലപ്പള്ളികുറ്റിപ്പൂവം: പടിഞ്ഞാറേതിലായ ചുഴികുന്നേൽ പരേതരായ സി.വി.ചാണ്ടിയുടെയും ഏലിയാമ്മ ചാണ്ടിയുടെയും മകൻ മാത്തുക്കുട്ടി. സി (ബിജോയി-43) നിര്യാതനായി.സംസ്‌കാരം ഇന്ന് 1.30ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ:ലീന.