03-sob-janakiamma
ജാനകിയമ്മ

പത്തനംതിട്ട: വെട്ടിപ്പുറം കല്ലേലി മുരുപ്പേൽ ജാനകിയമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ശിവൻപിള്ള. മകൻ: സന്തോഷ് കുമാർ (മുരളി). മരുമകൾ: ബിജി, സന്തോഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒൻപതിന്.