തിരുവല്ല: ചാലക്കുഴി തോണിക്കടവ് മണലിപറമ്പിൽ പരേതനായ വർഗീസിന്റെ ഭാര്യ അച്ചാമ്മ വർഗീസ് (88) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് കാവുംഭാഗം സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. കല്ലൂപ്പാറ ചൂരക്കുഴി കുടുംബാംഗമാണ്. മക്കൾ: പരേതനായ ഉമ്മൻ വർഗീസ് രാജു, എം.വി. പോൾ, ഷാജി വർഗീസ്, മോളമ്മ, മോനി വർഗീസ് മരുമക്കൾ : അമ്മുക്കുട്ടി, സൂസൻ, ഉഷ, റോസമ്മ, പരേതനായ സാലപ്പൻ. പെരിങ്ങര ഗ്രാമപഞ്ചായത്ത് അംഗം റിക്കു മോനി വർഗീസ് ചെറുമകനാണ്.