ചെങ്ങന്നൂർ: പാണ്ടനാട് മുതവഴി ആര്യതേവരത്തിൽ ആർ. അയ്യപ്പൻപിള്ളയുടെ (റിട്ട. ജോയിന്റ് ഡയറക്ടർ, ക്ഷീരവികസന വകുപ്പ്) ഭാര്യ എസ്. രാധ (62) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഡോ. മീര, ധന്യ. മരുമക്കൾ: ആർ. അരുൺ, മനീഷ്. സഞ്ചയനം: ബുധനാഴ്ച രാവിലെ 8.30ന്.