03-sob-vipin-krishna
വിപിൻ കൃഷ്ണ

ചെങ്ങന്നൂർ: കീഴ്‌ചേരമേൽ മുട്ടത്ത് വീട്ടിൽ പരതേനായ രാധാകൃഷ്ണൻ നായരുടെയും ജലജയുടെയും മകൻ വിപിൻ കൃഷ്ണ (30) നിര്യാതനായി. സംസ്‌കാരം നാളെ 11ന് വീട്ടുവളപ്പിൽ. സഹോദരൻ: രാഹുൽകൃഷ്ണൻ.