03-sob-pk-unnikrishnakuma
പി. കെ. ഉണ്ണികൃഷ്ണകുമാർ

കല്ലിശേരി: വിമുക്ത ഭടൻ പടിപ്പുരയിൽ പി. കെ. ഉണ്ണികൃഷ്ണകുമാർ (63) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്. ഭാര്യ: പരുമല കൊച്ചുപുരയിൽ വൽസല. മക്കൾ: വിപിൻകുമാർ (അബുദാബി), വിദ്യ അഭിലാഷ്. മരുമക്കൾ: വെട്ടിയാർ ചൈതന്യയിൽ നീതു ചന്ദ്രൻ, തിരുവനന്തപുരം അനുശ്രീയിൽ അഭിലാഷ് ആർ. നായർ (എയർഫോഴ്‌സ്, കോയമ്പത്തൂർ)