04-sob-gopalan-c-g
ഗോപാലൻ സി.ജി

നിരണം : വടക്കുംഭാഗത്ത് തെക്കേചാലയിൽ ഗോപാലൻ സി.ജി (75) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വളഞ്ഞവട്ടം ശാരോൺ സഭയുടെ സെമിത്തേരിയിൽ. ഭാര്യ : തങ്കമണി. മാതാവ് : ഭാർഗവി. മക്കൾ : ഉഷാ സനൽ, ആശാ രവി. മരുമക്കൾ : രവീന്ദ്രൻ, സനൽകുമാർ. കൊച്ചുമക്കൾ : സൗമ്യ, സനീഷ്, സുധീഷ്, ശ്രീലക്ഷ്മി.