മെഴുവേലി : മണ്ണൻകുളഞ്ഞിയിൽ പരേതരായ നീലകണ്ഠന്റെയും കുഞ്ഞിപ്പെണ്ണിന്റെയും മകൾ എം.എൻ.കമലമ്മ (82) നിര്യാതയായി. സംസ്‌കാരം നടത്തി. സഹോദരങ്ങൾ: എം.എൻ. ജനാർദ്ദനൻ (പരേതൻ), എം. എൻ. പ്രഭാതചന്ദ്രൻ (പരേതൻ), എം. എൻ. രാധാചനന്ദ്രൻ (പരേതൻ), എം.എൻ. കൗസല്യം, എം. എൻ. സുഗതൻ, എം.എൻ. അനിരുദ്ധൻ.