മല്ലപ്പള്ളി പൊന്നിരിക്കുംപാറ: ചീരംകുളം പരേതനായ സി.ഐ.മത്തായിയുടെ ഭാര്യ നിര്യാതയായ സാറാമ്മ മാത്യു (68)ന്റെ സംസ്‌കാരം ഇന്ന് 1ന് പൊന്നിരിക്കുംപാറ സെന്റ് സ്റ്റീഫൻസ് സിഎസ്‌ഐ പള്ളിയിൽ. പരേത മാരിക്കൽ കുടുംബാംഗമാണ്.മക്കൾ: സൂസമ്മ (വെച്ചൂച്ചിറ), വത്സമ്മ (ഡൽഹി), ഓമന (യു.കെ), മേഴ്‌സി (സി.എം.എസ്.എൽ.പി. എസ്, മല്ലപ്പള്ളി).മരുമക്കൾ: രാജു (സാമൂഹിക്ഷേമവകുപ്പ് ഉദ്യോഗസ്ഥൻ), മാരിസ് (ഡൽഹി),അനീഷ്(യു.കെ).