പെരിങ്ങര: ശാന്തിനികേതനത്തിൽ പരേതനായ പി.കെ.രാഘവപണിക്കരുടെ മകൻ സതീഷ് ബാബു (49) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ . അമ്മ: സി.എൻ.സരസ്വതി. സഹോദരങ്ങൾ: അഡ്വ . സന്തോഷ് ബാബു , കെ.എസ്. അനിത.