കോഴഞ്ചേരി : റയിൽവേ റിട്ട. സെക്ഷൻ എൻജിനീയർ മേലുകര ലക്ഷ്മീഭവനം കെഴൂർ കെ.പി. ഭാസ്‌കരൻപിള്ള (83) നിര്യാതനായി. സംസ്‌കാരം നാളെ 2ന് വീട്ടുവളപ്പിൽ. ഇട്ടിയംവേലിൽ കുടുംബയോഗം രക്ഷാധികാരിയായിരുന്നു. ഭാര്യ : രത്നമ്മ. ബി. പിള്ള കുറിയന്നൂർ തുരുത്തിപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ : ശ്രീലത, ശ്രീകുമാർ, ശ്രീകാന്ത്. മരുമക്കൾ : പരേതനായ അരവിന്ദാക്ഷൻ നായർ, അനിത ശ്രീകുമാർ, നിലീന ശ്രീകാന്ത്.