shibu
മേലൂട് എസ്. എൻ. ഡി.പി ശാഖാ കമ്മറ്റി അഡ്മിനിസ്ട്രേറ്റർ ഷിബു കിഴക്കടം

അടൂർ : എസ്. എൻ. ഡി. പി യോഗം അടൂർ യൂണിയനിലെ 225-ാം നമ്പർ മേലൂട് ശാഖയിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി രൂപീകരിച്ചതായി യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ അറിയിച്ചു. അഡ്മിനിസ്ട്രേറ്ററായി ഷിബു കിഴക്കടിത്തേയും കൺവീനറായി പി. കെ. ശിവദാസൻ പ്ളാവിളയിൽ, കമ്മറ്റി അംഗങ്ങളായി പ്രേംചന്ദ്രൻ, രാജൻ ഭാസ്ക്കരൻ, ബിജി ഉദയൻ, രത്നമ്മ സുരേഷ്, രാജൻ, വിനോദ് ശ്യം, ആനന്ദൻ എന്നിവരേയും നിയമിച്ചു.