05-osb-cg-rajasekharan
സി.ജി.രാജശേഖരൻ നായർ

തുമ്പമൺ താഴം : ചാങ്ങേത്ത് നമ്പർ രണ്ടിൽ സി.ജി.രാജശേഖരൻ നായർ (80, റിട്ട. ഹെഡ് മാസ്റ്റർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ ചുനക്കര നല്ലവീട്ടിൽ കുടുംബാംഗം സരസ്വതിയമ്മ. മകൾ: ബിന്ദു. മരുമകൻ: വിശ്വനാഥ് (എൽ.ഐ.സി. റീജിയണൽ മാനേജർ).